‘കേരളത്തിൽ വിദ്യാഭ്യാസമുള്ളവർ ബിജെപിയിലേക്ക് കടന്നു വരുന്നു‘; എൻഡിഎയെ അധികാരത്തിലേറ്റാൻ കേരള ജനത തയ്യാറായിക്കഴിഞ്ഞതായി പ്രധാനമന്ത്രി
പത്തനംതിട്ട: കേരളത്തിലെ യുഡിഎഫ് -എൽഡിഎഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് എന്നിവരുമായി എൽഡിഎഫിനും യുഡിഎഫിനും ധാരണയുണ്ടെന്ന് പ്രധാനമന്ത്രി ...