‘പ്രോജക്ട് വിജയക്’ വിജയകരമായി മുന്നേറുന്നു : കാർഗിലിലെ മഞ്ഞുറഞ്ഞ മേഖലകളിലും ഇനി സൈനിക വാഹനങ്ങളെത്തും
അതിർത്തി മേഖലകളിലെ റോഡ്,ഗതാഗത സൗകര്യങ്ങൾ നിയന്ത്രിക്കുന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ 'പ്രോജക്ട് വിജയക്'വിജയകരമായി മുന്നേറുന്നുവെന്ന് കേന്ദ്ര സർക്കാർ.ഇനി മുതൽ കാർഗിൽ മേഖലയിലെ മഞ്ഞുറഞ്ഞു കിടക്കുന്ന ഏറ്റവും ദുർഘടമായ ...








