ഇതാദ്യം; ഇന്ത്യന്‍ മാതളനാരങ്ങ കടല്‍വഴി ഓസ്‌ട്രേലിയയിലേക്ക്, നേട്ടം കൊയ്യും
ഇന്ത്യന്‍ മാതളനാരങ്ങകള്‍ (Pomegranate/Anar) ചരിത്രത്തിലാദ്യമായി കപ്പലില്‍ ഓസ്‌ട്രേലിയയിലെത്തി. നേരത്തേ വിമാനമാര്‍ഗേണയുള്ള കയറ്റുമതിയായിരുന്നു ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കാരില്‍ നിന്ന് വന്‍ ഡിമാന്‍ഡ് ലഭിച്ചതിനാല്‍ കപ്പലുവഴിയുമാക്കിയത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ...