കർമ്മഫലം എന്നൊന്നുണ്ട് വെള്ളക്കാരെ..; ലണ്ടൻ മണ്ണിൽ വേരാഴ്ത്തി ഭാരതീയർ;ധനികർ,അഭിമാനികൾ; കട്ടെടുത്ത സാധനങ്ങൾ കൂടെ തിരികെ കിട്ടിയാൽ സന്തോഷം
ലണ്ടൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ ഏറ്റവും കൂടുതൽ സ്വത്ത് കൈവശം വച്ചിരിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ടുകൾ.മുൻനിര ലണ്ടൻ പ്രോപ്പർട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ബ്രിട്ടീഷുകാരെ കടത്തിവെട്ടി ...