കാഞ്ഞിരപ്പള്ളിയിൽ ‘ഭീഷ്മ പർവ്വം‘ മോഡൽ വെടിവെപ്പ്; സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചു; സഹോദരൻ മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചു. മണ്ണാറക്കയം കരിമ്പാനയിൽ കുടുംബത്തിലെ രഞ്ജു കുര്യനാണ് മരിച്ചത്. വെടിവെച്ച രഞ്ജുവിന്റെ സഹോദരൻ ...