‘പ്രവാചകന്റെ മാനം കാക്കാൻ പ്രതിരോധം തുടരുക‘: കിഷൻ കൊലക്കേസിൽ അറസ്റ്റിലായ മൗലാന ഉസ്മാനി
അഹമ്മദാബാദ്: ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കിഷൻ ഭാർവദ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൗലാന ഖമർ ഗനി ഉസ്മാനിയുടെ, അറസ്റ്റിന് മുൻപുള്ള വർഗീയ ...