വിജയശ്രീലാളിതനായി തിരികെ വീട്ടിലേക്ക് ; ചാന്ദ്രയാൻ 3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ; നേട്ടം വിവരിച്ച് ഇസ്രോ
ന്യൂഡൽഹി: ചാന്ദ്ര ദൗത്യത്തിനായി വിനിയോഗിച്ച ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളും മറ്റ് ഉപകരണങ്ങളും 14 ദിവസത്തെ നീണ്ട നിദ്രയ്ക്ക് ശേഷം പ്രവർത്തിപ്പിച്ച് അവയെ ചന്ദ്രനിൽ നിന്നും ...