വാഗമൺ മയക്കുമരുന്ന് പാർട്ടിക്കേസിൽ അട്ടിമറിയെന്ന് സംശയം; അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യുട്ടറും ഹാജരായില്ല, പ്രതികളെ കസ്റ്റഡിയിൽ വിടാനായില്ല
ഇടുക്കി: വാഗമൺ മയക്കുമരുന്ന് പാർട്ടിക്കേസിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും ഹാജരായില്ല. ഇതോടെ പ്രതികളെ കസ്റ്റഡിയിൽ വിടണമെന്ന ക്രൈം ...