താലിബാനുള്ള അംഗീകാരം – സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനം ; തെരുവിലിറങ്ങി അഫ്ഗാൻ വനിതകൾ
കാബൂൾ; താലിബാൻ സർക്കാരിന്റെ വിദേശ അംഗീകാരത്തിനെതിരെ തെരുവിലിറങ്ങി അഫ്ഗാൻ വനിതകൾ. ഐക്യരാഷ്ട്ര ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സ്ത്രീകൾ തെരുവിൽ ഇറങ്ങിയത്. താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കരുതെന്ന് വിദേശരാജ്യങ്ങളോട് സ്ത്രീകൾ ...