ലഡാക്കിൽ ജെൻ സീയെ രംഗത്തിറക്കി പ്രതിഷേധത്തിന് ശ്രമം ; പൂർണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യം ; സിആർപിഎഫ് വാഹനത്തിന് തീയിട്ടു
ലേ : ലഡാക്കിൽ പ്രതിഷേധ പ്രകടനം നടത്തി 'ജെൻ സീ'. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ ലേയിൽ ...