ട്രാക്ടർ റാലിക്കിടെ സമരക്കാരൻ മരിച്ചത് പൊലീസ് വെടിവെപ്പിലല്ല, ട്രാക്ടർ മറിഞ്ഞ്; സ്ഥിരീകരണവുമായി ഡൽഹി പൊലീസ്
ഡൽഹി: ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞെന്ന് ഡൽഹി പൊലീസ്. വെടിവെപ്പിലാണ് മരണമെന്ന മാധ്യമ വാർത്തകൾ പൊലീസ് തള്ളി. സെൻട്രൽ ഡൽഹിയിലെ ഐടിഓ ജംഗ്ഷനിലാണ് ഇന്ന് ...