പ്രധാനമന്ത്രിയുടെ നീക്കം ഫലപ്രദം; ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാൻ സർക്കാരിനോട് അഭ്യർത്ഥനയുമായി സമരക്കാർ
ഡൽഹി: കർഷക സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയതോടെ പുതിയ നീക്കവുമായി സമരക്കാർ. തങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്നും അതിനുള്ള തീയതി നിശ്ചയിക്കാനും സമരക്കാർ സർക്കാരിനോട് അഭ്യർത്ഥിച്ചു. ...