വന്ദേമാതരം ആലപിക്കുമ്പോൾ ഇനി എഴുന്നേറ്റു നിൽക്കേണ്ടിവരും ; ദേശീയ ഗാനത്തിന്റെ അതേ പ്രോട്ടോകോളുകൾ വന്ദേമാതരത്തിനും ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് പ്രത്യേക നിയമ പ്രോട്ടോകോളുകൾ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. ദേശീയഗാനമായ ജനഗണമനയുടെ അതേ നിയമ പ്രോട്ടോകോളുകൾ വന്ദേമാതരത്തിനും ഏർപ്പെടുത്താൻ ആണ് കേന്ദ്രസർക്കാർ ...








