വിവാദ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്;ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ പ്രൊവിഡന്റ ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചു.4,000 ജീവനക്കാരുടെ പി.എഫ് തുകയാണ് നിക്ഷേപിച്ചത്.150 കോടി രൂപയ്ക്ക് ധനലക്ഷ്‌നി ബാങ്കിന്റെ ഓഹരി വാങ്ങുകയായിരുന്നു. തിരുവിതാംകൂറിന്റെ ...