”മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റ് ഇട്ടു; അവൾ ഒരു നഴ്‌സ് ആണ്, ഒരു കൊച്ചുകുട്ടിയും ഉണ്ട്”; വർഷങ്ങളായി സൈബർ അധിക്ഷേപം നടത്തിയ ആളെ കണ്ടെത്തിയെന്ന് സുപ്രിയ മേനോൻ
സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ വർഷങ്ങളായി അധിക്ഷേപിക്കുന്ന ആളെ കണ്ടെത്തിയെന്ന് നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തനിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ ...