നന്ദിനിയായി ആദ്യം തിരഞ്ഞെടുത്തത് അനുഷ്കയെ; ചിമ്പുവും ഭാഗമായിരുന്നു; സിനിമയിൽ ആരും ഭക്ഷണം കഴിക്കുന്നില്ല; പൊന്നിയിൻ സെൽവന്റെ നിങ്ങൾക്കറിയാത്ത ചില രഹസ്യങ്ങൾ
മണിരത്നത്തിന്റെ സൃഷ്ടിയിൽ പിറന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം റെക്കോർഡുകൾ സ്വന്തമാക്കി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചോള സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന ...