എസ്എഫ് ഐ നേതാക്കൾ പ്രതികളായ പിഎസ് സി പരീക്ഷാ തട്ടിപ്പ്; നാല് വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കൾ പ്രതിയായ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം. സംഭവം നടന്ന് നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ വിവിധ ...