എന്റെ തെറ്റ്..മാപ്പാക്കണം: മഹാരാഷ്ട്ര വോട്ടർ പട്ടികയിൽ പിഴവ് സംഭവിച്ചുവെന്ന് സഞ്ജയ് കുമാർ,കോപ്പിയടിച്ച രാഹുൽ രാജിവയ്ക്കണമെന്ന് ആവശ്യം
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ രാഹുൽഗാന്ധിയ്ക്ക് തിരിച്ചടിയെന്നോണം രാഷ്ട്രീയ വിശകല വിദഗ്ധനും സെഫോളജിസ്റ്റുമായ സഞ്ജയ് കുമാറിന്റെ ക്ഷമാപണം. മഹാരാഷ്ട്രയിലെ രണ്ട് നിയമസഭാ സീറ്റുകളിലെ വോട്ടർമാരുടെ എണ്ണത്തിൽ സമീപകാല ...