പിഎസ്എല്‍വി-സി-29 വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: ആറ് സിങ്കപ്പൂര്‍ ഉപഗ്രഹങ്ങളെ വഹിക്കുന്ന പിഎസ്എല്‍വിസി29 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. 59 മണിക്കൂര്‍ ...