പിഎസ്എൽവി-സി55 ദൗത്യം വൻ വിജയം; രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു
ചെന്നൈ : സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ്-2 ലുമെലൈറ്റ്-4 എന്നിവയെ ഭ്രമണപഥത്തിൽ എത്തിച്ച് പിഎസ്എൽവി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഉച്ചയ്ക്ക് 2.19നാണ് രണ്ട് ഉപഗ്രഹങ്ങളെയും ...