നിങ്ങളുടെ ഇച്ഛാശക്തി ഞങ്ങളുടെ അഭിമാനമാണെന്ന് നിങ്ങൾ വീണ്ടും തെളിയിച്ചു; ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി: ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനം ലക്ഷ്യമിട്ട് കുതിർച്ചുയർന്ന എക്സ്‌പോസാറ്റ് ദൗത്യത്തിന് പിന്നാലെ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. '2024ന്റെ ആദ്യ ദിനത്തിൽ ...