22 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് ഭൂമിയിലേക്കൊരു മെസേജ്; ‘ സൈക്ക് ഒപ്പിച്ച പണിയെന്ന് ശാസ്ത്രജ്ഞർ
ന്യൂയോർക്ക്: ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് അത്യപൂർവ്വമായ ലേസർ സിഗ്നൽ ലഭിച്ചതായി നാസ. ബഹിരാകാശ പേടകമായ സൈക്കി അയച്ചതാണ് ഇതെന്നാണ് വിവരം. നിലവിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം ...








