രാജ്യത്തെ നാല് എയർപോർട്ടുകളിൽ ഫുൾ ബോഡി സ്‌കാനറുകൾ വരുന്നു; അനുമതി നൽകി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ്
ന്യൂഡൽഹി: രാജ്യത്തെ നാല് വിമാനത്താവളങ്ങളിൽ ഫുൾബോഡി സ്‌കാനറുകൾ വരുന്നു. ഇതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് ആണ് ഇതിനുളള അനുമതി ...