വടകര നഗരസഭ ലക്ഷങ്ങൾ ചിലവഴിച്ച് നവീകരിച്ച പൊതുകുളം ദിവസങ്ങൾക്കുള്ളിൽ ഉപയോഗ്യ ശൂന്യമായി; അഴിമതി ആരോപണവുമായി പ്രദേശ വാസികൾ
വടകര: ലക്ഷങ്ങൾ ചിലവഴിച്ച് നവീകരിച്ച കുളം ദിവസങ്ങൾ കൊണ്ട് ഉപയോഗശൂന്യമായി. വടകര നഗര സഭ 32 ലക്ഷം രൂപക്ക് പദ്ധതി പൂർത്തീകരിച്ച ഇല്ലത്ത് താഴെ കുളമാണ് വെറും ...