കെ സ്മാർട്ടുമായി സംസ്ഥാന സർക്കാർ; ആദ്യഘട്ടത്തിൽ നഗരസഭകളിലും കോർപ്പറേഷനുകളിലും മാത്രം; ഉദ്ഘാടനം പുതുവർഷദിനത്തിൽ
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ജനുവരി ഒന്നുമുതൽ സ്മാർട്ട് ആക്കാൻ ഒരുങ്ങി കേരള സർക്കാർ. കെ -സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് ...