ഇങ്ങനെയും ഒരു ഗവര്‍ണര്‍ . . രാത്രിയില്‍ പുതുച്ചേരിയിലെ സ്ത്രീകള്‍ സുരക്ഷിതരാണോയെന്ന് അറിയാന്‍ കിരണ്‍ ബേദി ചെയ്തത്
പുതുച്ചേരി: രാത്രിയില്‍ പുതുച്ചേരിയിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നു പരിശോധിക്കാന്‍ ഗവര്‍ണര്‍ കിരണ്‍ ബേദി ചെയ്തത് ഇതാണ്. രാത്രിയില്‍ വേഷം മാറി സ്‌കൂട്ടറില്‍ യാത്ര ചെയ്തുകൊണ്ടായിരുന്നു പുതുച്ചേരിയിലെ സ്ത്രീകളുടെ ...