പുതുച്ചേരിയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, മൂന്ന് എംഎൽഎമാർ കൂടി പുറത്തേക്ക് ; രാഷ്‌ട്രപതി ഭരണമേർപ്പെടുത്തണമെന്ന് ബിജെപി
പുതുച്ചേരിയിലെ നിയമസഭയിൽ നിന്ന് മൂന്ന് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന് സൂചന നൽകി ബിജെപി നേതാവ് നിർമ്മൽ കുമാർ സുരാന. ഇതോടെ വി നാരായണസാമി സർക്കാരിന് ...