പുതുച്ചേരിയിൽ ബിജെപി ഭരണത്തിലേക്ക്
പുതുച്ചേരി: രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ മുന്നേറുന്നു. 12 സീറ്റിൽ ബിജെപി മുന്നിൽനിൽക്കുമ്പോൾ നാല് സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ...