ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന് കനത്ത തിരിച്ചടി ; കൊല്ലപ്പെട്ട സമാജ്‌വാദി പാർട്ടി എം.എൽ.എ രാജു പാലിന്റെ ഭാര്യയും എം.എൽ.എയുമായ പൂജ പാൽ ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന
ലഖ്‌നൗ : 2024 ൽ ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയായി മറ്റൊരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. കൊല്ലപ്പെട്ട എം.എൽ.എ രാജു ...