ലോകത്തിലെ ഏറ്റവും വിലകൂടിയ ചീസിന് പൊന്നിൻവില; തയ്യാറാക്കുന്നത് കഴുതപ്പാലിൽ നിന്നും..
ഭക്ഷണസാധനങ്ങളിൽ വച്ച് ഏറ്റവും വിലകൂടിയ ഒന്നാണ് ചീസ്. വില കൂടുതലാണെങ്കിലും നമ്മുടെ ഇടയിൽ ചീസ് പ്രേമികൾ നിരവധിയുണ്ട്. ബ്രെഡിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാനും കറികളിൽ ഉൾപ്പെടുത്താനുമൊക്കെ എത്ര വിലകൊടുത്തു വേണമെങ്കിലും ...