ഇവയ്‌ക്കൊപ്പം നെല്ലിക്കാവലുപ്പത്തിൽ പുളികൂടി…50 രൂപ ചെലവ് പോലുമില്ലാതെ ഒരു അടിപൊളി ഫേഷ്യൽ ആയാലോ
സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ ഇതിന് വേണ്ടി അധികം പണം ചെലവിടാൻ ഇല്ലാത്തവർ എന്ത് ചെയ്യും? അടുക്കളയിലുണ്ട് ഇതിന് പരിഹാരം. നമ്മൾ അധികമാരും കേൾക്കാത്ത എന്നാൽ ...