ജോജുവിന്റെ ‘പുലിമട’ ഒടിടിയിലേക്ക്; റിലീസ് തിയതി പുറത്തുവിട്ടു
എറണാകുളം: ജോജു ജോര്‍ജ് നായകനായ 'പുലിമട'യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ 23ന് നെറ്റ്‍ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ജോജു വിന്റെ വേറിട്ട പ്രകടനം കൊണ്ട് ...