പുലിമുരുകനെ വിമര്‍ശിച്ച കസബ നിര്‍മ്മാതാവിന് ഗോപി സുന്ദറിന്റെ കടുത്ത ഭാഷയിലുള്ള മറുപടി
പുലിമുരുകനെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച നിര്‍മ്മാതാവിന് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ മറുപടി. ഫേസ്ബുക്കിലാണ് പരോക്ഷമായി ഗോപി സുന്ദറിന്റെ പരിഹാസം. പട്ടികള്‍ കുരക്കും..പുലികള്‍ അത് സാരമാക്കാറില്ല എന്നാണ് ഗോപി ...