ഇന്ന് ലോക സിഒപിഡി ദിനം ; ശ്വാസകോശ രോഗങ്ങൾ മരണത്തിന് വരെ കാരണമാകാം ; ഒഴിവാക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
2002 മുതൽ കഴിഞ്ഞ 20 വർഷമായി എല്ലാ വർഷവും നവംബർ മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ലോക COPD ദിനമായി ആചരിച്ചുവരുന്നു. ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്കിടയിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ...