പുൽപ്പള്ളിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കുറുവാ ദ്വീപിലെ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. ആശ്രമക്കൊല്ലിയിൽ അർദ്ധരാത്രിയോടെയായിരുന്നു ...