പുൽപ്പളളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; 4.34 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
മാനന്തവാടി; പുൽപ്പളളി സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ മുൻ പ്രസിഡന്റിന്റെ ഉൾപ്പെടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ ...