കടുവയുടെ ആക്രമണം തുടരുന്നു ; പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
വയനാട് : പുൽപ്പള്ളിയിൽ ഭീതി വിതച്ച് കടുവയുടെ ആക്രമണം തുടരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം സംശയിക്കുന്ന മേഖലയായ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ 8, 9, 11 ...