ആര്‍ക്കും വേണ്ട, വെബ്‌സൈറ്റില്‍ നിന്നും പുറത്ത്; വില്‍പ്പന നിര്‍ത്താന്‍ ബജാജ്, പള്‍സര്‍ എഫ് 250ക്ക് സംഭവിച്ചത്
പള്‍സര്‍ എഫ് 250 സെമി-ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ബജാജ് നിര്‍ത്തലാക്കുന്നുവെന്ന് ് പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ...