നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജയിൽ മോചനം നീണ്ടേക്കും; രണ്ട് കേസുകളിൽകൂടി ജാമ്യ നടപടികൾ പൂർത്തീകരിക്കണം
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പൾസർ സുനിയുടെ ജയിൽ മോചനം നീളും. മറ്റ് രണ്ട് കേസുകളിൽകൂടി ജാമ്യ നടപടികൾ പൂർത്തീകരിക്കാനുണ്ട്. ഇതാണ് ജയിൽമോചനം നീളുവാന്‍ ...








