ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ ഒരു ഭീകരനെ ഏറ്റുമുട്ടലിലൂടെ വധിച്ച് സുരക്ഷാസേന.അരിഹാൾ മേഖലയിലെ ന്യൂകോളനിയിൽ ഭീകരർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു,. ...