പുൽവാമയിലെ ഭീകരാക്രമണം : രാജ്യം നടുങ്ങിയ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്
തീവ്രവാദികളുടെ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ ഓർമകൾക്ക് ഒരു വയസ് തികയുന്നു.2019 ഫെബ്രുവരി പതിനാലിന് ജമ്മുകശ്മീരിലെ പുൽവാമയിലെ അവന്തിപുരയ്ക്ക് സമീപം സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് സ്ഫോടക ...