മത്തങ്ങ കൊണ്ടുള്ള ബോട്ടില്‍ 73.5 കിലോമീറ്റര്‍ സാഹസിക സഞ്ചാരം, തുഴഞ്ഞു കയറിയത് ഗിന്നസിലേക്ക്
മത്തങ്ങ കൊണ്ട് ബോട്ട് നിര്‍മ്മിച്ച് അതില്‍ സഞ്ചരിച്ച് ഗിന്നസ് റെക്കോര്‍ഡിലിടം നേടിയിരിക്കുകയാണ് അമേരിക്കക്കാരനായ ഒരു സാഹസിക സഞ്ചാരി. യുഎസിലെ വാഷിങ്ടണിലാണ് 46 കാരനായ ഗാരി ക്രിസ്റ്റെന്‍സന്‍ ...