ഗുജറാത്തിലേക്കെന്ന വ്യാജേന ദുബായിലേക്ക് 3500 ആടുകളെ കടത്താന്‍ ശ്രമിച്ച ബോട്ട് തീരദേശ സേനയും പൂനൈ കസ്റ്റംസും പിടിച്ചെടുത്തു
പൂനൈ: അനധികൃതമായി 3500 ആടുകളെ ദുബായിലേക്ക് കടത്താനുള്ള ശ്രമം ഇന്ത്യന്‍ തീരദേശ സേനയും പൂനൈ കസ്റ്റംസ് ഉദ്യോഗസ്ഥരും വിഫലമാക്കി. രത്‌നഗിതി തീരത്ത് നിന്നും ആടുകളുമായി പുറപ്പെട്ട ബോട്ട് ...