കൊഹ്ലിയുടെ തകർപ്പൻ സെഞ്ചുറി; തുടർച്ചയായ നാലാം ജയം; ലോകകപ്പിൽ തേരോട്ടം തുടർന്ന് ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് വിജയം
പൂനെ: ലോകകപ്പ് ക്രിക്കറ്റിൽ വിജയ തേരോട്ടം തുടർന്ന് ഇന്ത്യ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 51 പന്തുകൾ അവശേഷിക്കെയായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. ...