പുനീത് നോക്കിയിരുന്ന 1800 വിദ്യാര്‍ഥികളുടെ മുഴുവന്‍ ചിലവും ഏറ്റെടുത്ത് നടന്‍ വിശാല്‍
ബംഗളൂരു: ഹൃദയാഘാത്തെ തുടർന്ന് കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്‌കുമാർ മരണമടഞ്ഞപ്പോള്‍ വിശ്വസിക്കാനാകാത്ത ആരാധകരെയാണ് നാം കണ്ടത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ജനതയ്ക്ക് ...