പുനീത് രാജ് കുമാര്‍ അവസാനം അഭിനയിച്ച ചിത്രം ജെയിംസ് ഇന്ന് തീയേറ്ററുകളിലെത്തി : തീയേറ്ററുകളില്‍ വന്‍ തിരക്ക്, ജെയിംസ് കണ്ട് വികാരഭരിതരായി ആരാധകര്‍
പുനീത് രാജ് കുമാര്‍ മരിക്കുന്നതിന് മുന്‍പ് അഭിനയിച്ച ചിത്രം ജെയിംസ് ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മദിനമായതിനാലാണ് ഇന്ന് തന്നെ ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയതാരത്തോടുള്ള ആദരസൂചകമായി ...