വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണവുമായി പ്രധാനമന്ത്രി ; ഹിമാചൽ പ്രദേശിലെയും പഞ്ചാബിലെയും സ്ഥിതിഗതികളിൽ സൂക്ഷ്മ വിലയിരുത്തൽ
ന്യൂഡൽഹി : കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതബാധിതമായ ഹിമാചൽ പ്രദേശിലെയും പഞ്ചാബിലെയും സ്ഥിതിഗതികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തും. ഇതിനായി ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ...