വാക്സിൻ വാങ്ങാനുള്ള പഞ്ചാബ് സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി; സംസ്ഥാനങ്ങളുമായി നേരിട്ട് ഇടപാടിന് താത്പര്യമില്ലെന്ന് മൊഡേണ
ഡൽഹി: സംസ്ഥാന സർക്കാരുകളുമായി നേരിട്ട് ഇടപാടുകൾക്ക് താത്പര്യമില്ലെന്ന് അറിയിച്ച് കൊവിഡ് വാക്സിൻ വിതരണക്കാരായ മൊഡേണ. അത് കമ്പനിയുടെ വാക്സിൻ നയങ്ങൾക്ക് വിരുദ്ധമാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു. സ്പുട്നിക് ...