പാകിസ്താന് വേണ്ടി ചാരപ്പണി ; ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ചു നൽകി ; പഞ്ചാബ് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിൽ
ജയ്പുർ : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ പഞ്ചാബ് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിലായി. ഫിറോസ്പൂർ നിവാസിയായ പ്രകാശ് സിംഗ് എന്ന ബാദലിനെ (34) രാജസ്ഥാൻ സിഐഡി (ഇന്റലിജൻസ്) ...








