സുഷമ സ്വരാജിന്‍റെയും മലയാളി നഴ്സിന്‍റെയും സഹായത്തില്‍ പഞ്ചാബി സ്വദേശിനിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവനും ജീവിതവും
അമൃത്സര്‍: കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്‍റെയും മലയാളി നഴ്‌സിന്റെയും സഹായത്താല്‍ പഞ്ചാബി സ്വദേശിയായ സുഖ്‌വന്ത് കൗര്‍ എന്ന 55 കാരിക്ക് തിരിച്ചു കിട്ടിയത് സ്വന്തം ജീവിതവും അടിമത്വത്തില്‍ ...